കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Thursday, May 21, 2020

ദംശനം കവിത ധന്യ കൃഷ്ണൻ

                                                         


                          ദംശനം 

പൊക്കിൾക്കൊടി മുറിച്ചു 
അമ്മയുമായുള്ള ബന്ധമറുത്തു മാറ്റി 
വേദനിച്ചില്ല, 
ചെറു സുഷിരമുണ്ടാക്കി കമ്മലിട്ടു. 
വേദനയുടെ ആവേഗങ്ങൾ
നാഡീവ്യൂഹത്തിനു ലഭിച്ചെങ്കിലും
തേങ്ങലിലൊതുക്കി. 
കാമത്തിന്റെ കാരമുള്ള് 
പ്രിയ ഗുരു കുത്തിയിറക്കിയപ്പോഴാ 
അവൾ വിഷം തീണ്ടി 
നീലിച്ചു കിടന്നത്.... 



***ധന്യ കൃഷ്ണൻ*_*

No comments:

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.