കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Saturday, May 23, 2020

എഴുതിയാൽ (കവിത) റോബിൻ എഴുത്തുപുര



                               വിദ്യാസാഹിതി കവിഭാഷ ഓൺലൈൻ

കവിത





എഴുതിയാൽ


എത്രയോവട്ടം
വായിച്ചിരുന്നു
പക്ഷെ
നിന്നെ എഴുതുവാനാണ്
എനിക്കിഷ്ടം
അതാകുമ്പോൾ
വറ്റിത്തീരാമല്ലോ?
തികയാത്ത
താളുകളിൽ


റോബിൻ എഴുത്തുപുര 9446686921       visit   https://kavibasha.blogspot.com

No comments:

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.