മൂന്ന് ആശ്ചര്യകവിതകൾ
കെ.ഷിജിൻ
(അ) നവലോകം
---------------------------
ഉണർന്നപ്പോൾ
കൊഴിഞ്ഞുപോയ്
ഉറക്കംതന്ന നവലോകം..!
(ആ) പ്ലാസ്റ്റിക്
മണ്ണിൽ
പുതഞ്ഞുകിടന്നിട്ടും
മണ്ണിന്റേതായില്ല..!
(ഇ) മിഥ്യ
എനിക്കറിയാതിരിക്കുന്നതിലും
വലുതാണോ
നിനക്കറിയാമെന്നുള്ള സത്യം..!
No comments:
Post a Comment