കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Monday, May 25, 2020

ആതിഥ്യം തുളസി കേരളശ്ശേരി


     വിദ്യാസാഹിതി കവിഭാഷ ഓൺലൈൻ


 തുളസി കേരളശ്ശേരി
കവിത
ആതിഥ്യം
'നീ ഒരു ഒട്ടകജന്മമായ് 
അടയാളപ്പെട്ടു തുടങ്ങിയിരിക്കുന്നു
നിന്നാല്‍ കൈയ്യേറ്റം ചെയ്യപ്പെട്ട്
ഇടമില്ലാതാവുന്ന ആതിഥേയയായി ഞാനും.

പരാതികള്‍ വിരിച്ചു കിടക്കാനാവില്ല
എന്നറിഞ്ഞിട്ടും
പുഴയവള്‍ വീണ്ടും കരഞ്ഞു പറഞ്ഞത്
കരളലിവില്ലാത്ത കരയോടാണു പോലും..!
അതുകൊണ്ടുതന്നാവുമല്ലേ
അവന്‍,
തന്‍റെ പിന്‍കാലുകളും വാലും കൂടി
അവളിലേക്കു ചുരുട്ടി വച്ച്
ഉറക്കം നടിച്ചു കിടന്നത്...???


No comments:

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.